tag:blogger.com,1999:blog-7298607781658834266.post442289070400356295..comments2023-04-14T13:39:31.440+04:00Comments on ഒറ്റയാന്: ഒരു സാധാരണക്കാരണ്റ്റെ ആത്മഗതം.ഒറ്റയാന്http://www.blogger.com/profile/01463413152575730947noreply@blogger.comBlogger14125tag:blogger.com,1999:blog-7298607781658834266.post-38755753775969779532009-07-19T13:37:15.645+04:002009-07-19T13:37:15.645+04:00enikku munpe vannavarellam ente abhiprayam paranja...enikku munpe vannavarellam ente abhiprayam paranjappol, njan ashamsayilothukkiyatha ketto.. Aa chuvanna gulika randennam veeham enikkum venam....!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-45699429822185110992009-01-04T23:22:00.000+04:002009-01-04T23:22:00.000+04:00This comment has been removed by the author.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-7971415996300607702009-01-04T19:18:00.000+04:002009-01-04T19:18:00.000+04:00വളരെ നന്നായി അടുക്കും ചിട്ടയോടും കൂടെ ഈ പോസ്റ്റ് എ...വളരെ നന്നായി അടുക്കും ചിട്ടയോടും കൂടെ ഈ പോസ്റ്റ് എഴുതിയ ഈ സുഹൃത്ത് ഭ്രാന്തനെന്നോ ?? കലി കാലം !!! പിന്നെ പണ്ടേ തന്നെ പ്രതികരണ ശേഷിയുള്ളവരെ അടിച്ചമര്‍ത്തുക എന്നതാണ് സമൂഹത്തിന്റെ പോളിസി. ഇതു പോലെ തന്നെ ഒക്കെ പ്രതികരിക്കണമെന്ന് ആഗ്രഹമുന്ടെങ്ങിലും സുഹൃത്തിന്റെ അത്ര ധൈര്യം ഇല്ലാത്തതു കൊണ്ടു ഉള്ളിലുള്ളത് അടക്കി diplomatic ആയി ജീവിക്കുന്ന ഒരു സാധാരണക്കാരിയുടെ അഭിനന്ദനങ്ങള്‍ !!!raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-60691629081339431442008-07-28T17:38:00.000+04:002008-07-28T17:38:00.000+04:00നമ്മളിലേക്ക് തന്നെ ഒന്നു ചൂഴ്ന്നിറങ്ങി നോക്കിയാല്‍...നമ്മളിലേക്ക് തന്നെ ഒന്നു ചൂഴ്ന്നിറങ്ങി നോക്കിയാല്‍ ഇങ്ങനെ ഭ്രാന്താണെന്നു പറയിപ്പിക്കുന്ന ചിന്തകള്‍ ഒളിഞ്ഞിരിക്കുന്നത് കാണാം....അല്ലെങ്കിലും ആര്ക്കാല്ലേ ചിലപ്പോഴെങ്കിലും ഇത്തരം തോന്നലുകള്‍ ഇല്ലാത്തത്....
ഇനിയും തുടരൂ എഴുത്ത്...ആശംസകള്‍..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-21350328411124607222008-07-26T19:13:00.000+04:002008-07-26T19:13:00.000+04:00ഓ...ഇനി ഞാനെന്തിനു മിണ്ടാതിരിക്കണം.......ഇതെനിക്കു...ഓ...ഇനി ഞാനെന്തിനു മിണ്ടാതിരിക്കണം.......ഇതെനിക്കു പണ്ടേയുള്ളതാ...പക്ഷെ വീട്ടുകാര്‍ മരുന്നൊന്നും വാങ്ങിതന്നില്ല..അത്രെയുള്ളു.........മാന്മിഴി....https://www.blogger.com/profile/04777748086763546237noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-16660762813185578082008-07-26T14:52:00.000+04:002008-07-26T14:52:00.000+04:00ആ തറ പറ പുസ്തകം എന്റെ കയ്യിലുമുണ്ട്.നന്നായെഴുതി.ധ്...ആ തറ പറ പുസ്തകം എന്റെ കയ്യിലുമുണ്ട്.നന്നായെഴുതി.
ധ്വനിയും രണ്ട്പേരോട് പറഞ്ഞതില്‍ ഒന്നു ഞാനാ :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-58210418106151074912008-07-26T00:58:00.000+04:002008-07-26T00:58:00.000+04:00ഹ ഹ ഹ.. ഇതെന്താ പ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമോ....ഹ ഹ ഹ.. ഇതെന്താ പ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമോ..

സെക്രട്ടറിയെ ഇതുവരെ തീരുമാനിച്ചില്ലെങ്കില്‍ ഞാനായിക്കോളാം.. വേറോന്നുംകൊണ്ടല്ല.. കൂട്ടത്തില്‍ ഇത്തിരി വെളിവു കൂടുതലുള്ളവന് വേണല്ലോ നേതാവാകാന്‍...

നല്ല പോസ്റ്റ്..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-39511993108100096062008-07-25T21:03:00.000+04:002008-07-25T21:03:00.000+04:00ചങ്ങാതീ,ആരാണു നോര്‍മല്‍?അതിനു ഗവെഷണം വേറെ നടത്തേണ്...ചങ്ങാതീ,
ആരാണു നോര്‍മല്‍?
അതിനു ഗവെഷണം വേറെ നടത്തേണ്ടിയിര്ക്കുന്നു.
സസ്നേഹം,
മറ്റൊരു പ്രാന്തന്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-66563109048814093382008-07-25T19:39:00.000+04:002008-07-25T19:39:00.000+04:00വാല്മീകി പറഞ്ഞതില്‍ രണ്ടാമത്തെയാള്‍ ഞാനാ! വാല്...വാല്മീകി പറഞ്ഞതില്‍ രണ്ടാമത്തെയാള്‍ ഞാനാ!

വാല്മീകീ, ക്വോട്ടാ തീര്‍ന്നു. ഇനിയാരോടും മിണ്ടരുത്. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം! :Dധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-463782479213242362008-07-25T19:35:00.000+04:002008-07-25T19:35:00.000+04:00അച്ചോടാ... ആ ഗുളികയില്‍ ചോപ്പുകളറുള്ളത് എനിയ്ക്ക...അച്ചോടാ... ആ ഗുളികയില്‍ ചോപ്പുകളറുള്ളത് എനിയ്ക്കു താ! ആവശ്യമില്ലാത്ത ഗുളികകള്‍ ഒരുപാടു കഴിച്ചാല്‍ ഇല്ലാത്ത അസുഖമുണ്ടാവും!

കഥ ഒരുപാടിഷ്ടമായി.

Mad : Affected with a high degree of intellectual independence.
-Ambrose Bierce

:D ഇരിയ്ക്കട്ടേന്നേ! ഒരു ധൈര്യത്തിനു!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-58723980856829400892008-07-25T19:32:00.000+04:002008-07-25T19:32:00.000+04:00ഇതു ഭ്രാന്താണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കാനും ജ...ഇതു ഭ്രാന്താണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കാനും ജീവിക്കാനും ആണ് എനിക്കും ഇഷ്ടം...

ചിലപ്പോഴൊക്കെ ഞാനും ഇങ്ങനെയൊക്കെ തന്നെയാ...

ഭാഗ്യത്തിന് ഭ്രാന്താണെന്ന് ആരും പറഞ്ഞു കേട്ടില്ല...ഇനി അവരൊക്കെ മനസ്സില്‍ പറയുന്നുണ്ടാവാം..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-87495365235062043402008-07-25T19:19:00.000+04:002008-07-25T19:19:00.000+04:00ഇതെന്നെപ്പറ്റിയാണോന്നു തോന്നിപ്പോയി.എനിയ്ക്കുമുണ്ട...ഇതെന്നെപ്പറ്റിയാണോന്നു തോന്നിപ്പോയി.എനിയ്ക്കുമുണ്ട് ഇത്തരം ഭ്രാന്തുകള്‍... ആരും ഇരുട്ടില്‍ അട്യ്ക്കാന്‍ വരരുതേ

വാല്മീകി പറഞ്ഞാ ആ രണ്ടില്‍ ഒരാള്‍ ഞാനാ :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-18732243828470956202008-07-25T19:12:00.000+04:002008-07-25T19:12:00.000+04:00വളരെ നല്ല പോസ്റ്റ്. അറിയാതെയാണെങ്കിലും പെട്ടെന്ന് ...വളരെ നല്ല പോസ്റ്റ്. അറിയാതെയാണെങ്കിലും പെട്ടെന്ന് ഓർത്തുനോക്കിയപ്പോൾ ഈ ശീലങ്ങളൊക്കെ എനിക്കു ഉള്ളതാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. ആരോടും പറയണ്ട, എനിക്കു ഭ്രാന്താണെന്ന് ആരെങ്കിലും കരുതിയാലോ...

ഈ പോസ്റ്റിനെക്കുറിച്ച് രണ്ടു പേരോട് പറഞ്ഞിട്ടേയുള്ളൂ ബാക്കിക്കാര്യം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7298607781658834266.post-11083354505735981262008-07-25T13:42:00.000+04:002008-07-25T13:42:00.000+04:00kollaam, nannaayittundu. enikku thonnunnath namikk...kollaam, nannaayittundu. enikku thonnunnath namikkellavarkkum bhraanthaanennaanu. pakshe samoohathe pedich nammalokke ath kuzhich moodunnu. oru mugham-moodi vekkunnu.ithine ethirkkunna prathikarana seshiyullavar avarude kannil bhranthanmaravunnu.....വൃകോദരന്https://www.blogger.com/profile/02127619098409879172noreply@blogger.com