Saturday, May 24, 2008

യാത്ര.

ഊര്‍വ്വരതയ്ക്കും ഊഷരതയ്ക്കും ഇടയില്‍ എന്‍റെ സഹ്രുദയത്ത്വം വിലപേശുന്നു. മനസ്സ്‌ ഈ മരുഭൂമിയില്‍ മരുപ്പച്ച തേടുന്നുവെന്നതു സത്യം. സങ്കല്‍പ്പങ്ങളുടെ മൂര്‍ദ്ധന്യതയിലൂടെ യാത്ര ചെയ്യുവാനാണെനിക്കിഷ്ടം. സഹയാത്രികരില്ലെങ്കില്‍ കൂടി.....

2 comments:

Rare Rose said...

ഒറ്റയാനേ..,സങ്കല്പങ്ങളിലൂടെ എങ്ങോട്ടെന്നില്ലാതെ പറക്കാന്‍ രസമാണു...സഹയാത്രികരില്ലെങ്കില്‍ കൂടി...എവിടെയോ തനിക്കായി മരുപ്പച്ചയുണ്ടാവുമെന്ന മോഹവുമായി അങ്ങനെ പറക്കുക......
ബൂലോകത്തേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ട്ടോ....ഇനിയും എഴുതൂ ഒരുപാട് ....ആശംസകള്‍..:)
ഓ.ടോ :-
കമന്റ് വെരിഫിക്കേഷന്‍ ഒന്നെടുത്തു മാറ്റിക്കോളൂട്ടോ...

ajith said...

ഞാനും കൂടി...സഹയാത്രികനായിട്ട്