ഒറ്റയാന്‍

നിയോഗങ്ങളിലൂടെ ഒറ്റയ്ക്കൊരു യാത്ര.......

Saturday, February 12, 2011

പ്രണയത്തിണ്റ്റെ മഴക്കാലം.



ഒരു പ്രണയകാലത്തിണ്റ്റെ മുഴുവന്‍ ഒാര്‍മ്മകളും എനിക്കു തിരിച്ചു നല്‍കി, മഴക്കാറു മൂടിയ ഫുജൈറ. മനസ്സില്‍ പ്രണയത്തിണ്റ്റെ മഴ പെയ്യുകയാണ്‌.



ഞാന്‍ കണ്ട കുറച്ചു കാര്‍മേഘത്തുണ്ടുകള്‍.....







മനസ്സിലേക്കു പെയ്യാതെ പോയ പ്രണയം പോലെ ഒടുവില്‍ ഈ മേഘത്തുണ്ടുകളും.....

Posted by ഒറ്റയാന്‍ at 10:25 PM 5 comments:
Newer Posts Older Posts Home
Subscribe to: Comments (Atom)

About Me

My photo
ഒറ്റയാന്‍
Fujairah, UAE, United Arab Emirates
ഞാന്‍ രാജേഷ്‌. സി. പറവൂര്‍. വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കര്‍ക്കിടക മഴയോടൊപ്പം ജനിച്ചു. ഇപ്പോള്‍ ഫുജൈറയില്‍, അക്ഷരങ്ങളുടെ ഇടയില്‍നിന്നും അക്കങ്ങളുടെ ഇടയിലേക്ക്‌ ജീവിതത്തെ പറിച്ചു നട്ടു. ഇവിടിപ്പോള്‍ എനിക്കു ചുറ്റും എം. ടി യില്ല, മാധവിക്കുട്ടിയില്ല, നെരൂദയില്ല.... അക്കമിട്ടു നിരത്തിയ ബോക്സ്‌ ഫയലുകളും, സ്പൈറല്‍ ബയന്‍ഡുചെയ്ത റിപ്പോര്‍ട്ടുകളും മാത്രം. എല്ലാ തിരക്കുകള്‍ക്കിടയിലും എണ്റ്റെ യാത്ര എന്നും ഒറ്റയ്ക്കായിരുന്നു....അതു തുടരുന്നു.
View my complete profile

Followers

Visitors

Blog Archive

  • ►  2012 (1)
    • ►  May (1)
  • ▼  2011 (6)
    • ►  November (1)
    • ►  July (1)
    • ►  June (1)
    • ►  April (1)
    • ►  March (1)
    • ▼  February (1)
      • പ്രണയത്തിണ്റ്റെ മഴക്കാലം.
  • ►  2009 (1)
    • ►  January (1)
  • ►  2008 (3)
    • ►  July (1)
    • ►  June (1)
    • ►  May (1)
Watermark theme. Powered by Blogger.