Saturday, February 12, 2011

പ്രണയത്തിണ്റ്റെ മഴക്കാലം.

5 comments:

ഒറ്റയാന്‍ said...

മഴമേഘങ്ങളിലൂടെ......
പെയ്യാതെ പേൊയി എനിക്കായി നീ നിണ്റ്റെ പ്രണയത്തില്‍ ചാലിച്ച മഴമേഘത്തുണ്ടുകള്‍.

വര്‍ഷിണി said...

പെയ്തൊഴിയാനുള്ള വെമ്പലില്‍...

വര്‍ഷിണി said...

നിനച്ചും നിനയ്കാതേം ഓടി വരുമാ കള്ളന്‍
ഇപ്പോഴെങ്ങാനും പെയ്യുമോ എന്തോ..

ഒറ്റയാന്‍ said...

പെയ്യുമെന്ന കാത്തിരുപ്പിലാണ്‌....

avanthika bhaskar said...

പ്രണയത്തില്‍ ചാലിച്ച മഴമേഘതുണ്ടുകള്‍ പെയ്യുക തന്നെ ചെയ്യും, നിറഞ്ഞു പെയ്യാന്‍ അവ കാത്തിരിക്കയാവും .
മനം കുളിര്‍പ്പിക്കുന്ന ഒരു മഴ ആശംസിക്കുന്നു..
-സ്നേഹപൂര്‍വ്വം അവന്തിക