Thursday, January 1, 2009

പുതുവത്സര ആശംസകള്‍

ഒരു വശത്ത്‌ സാമ്പത്തിക മാന്ദ്യം. മറുവശത്ത്‌ സാംസ്കാരിക മാന്ദ്യം. മാന്ദ്യങ്ങളുടെ അപശകുനങ്ങളില്‍നിന്നും മാറി നമുക്കു യാത്ര തുടരാം.
2009 ലേക്ക്‌ ആഹ്ലാദപൂര്‍വ്വം കടക്കാം.
എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും പുതുവത്സര ആശംസകള്‍.

4 comments:

മാറുന്ന മലയാളി said...

പുതുവത്സരാശംസകള്‍

പാറുക്കുട്ടി said...

ഈ പുതുവർഷത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു

ലതി said...

ഒറ്റയാനേ,
കമന്റ് കണ്ട് വന്നതാ,
വന്നതിന് നന്ദി.
പുതുവത്സരാശംസകള്‍.

raadha said...

സ്വപ്‌നങ്ങള്‍ ഒക്കെയും പൂവണിയുന്ന ഒരു പുതുവല്‍സരം തന്നെ നേരുന്നു..!!